പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍: ബുധനാഴ്ച അറസ്റ്റിലായത് 233 പേര്‍
text_fieldsകോഴിക്കോട് :പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബുധനാഴ്ച 233 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2042 ആയി. ഇതുവരെ പൊലീസ് 349 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
തിരുവനന്തപുരം സിറ്റി -62, തിരുവനന്തപുരം റൂറല്‍-154, കൊല്ലം സിറ്റി-196, കൊല്ലം റൂറല്‍ -115, പത്തനംതിട്ട- 137, ആലപ്പുഴ -92, കോട്ടയം -410, ഇടുക്കി -36, എറണാകുളം സിറ്റി -69, എറണാകുളം റൂറല്‍- 47, തൃശൂര്‍ സിറ്റി-19, തൃശൂര്‍ റൂറല്‍ -21, പാലക്കാട് -89, മലപ്പുറം- 172, കോഴിക്കോട് സിറ്റി-70, കോഴിക്കോട് റൂറല്‍ - 89, വയനാട് -115, കണ്ണൂര്‍ സിറ്റി-70, കണ്ണൂര്‍ റൂറല്‍-26, കാസര്‍ഗോഡ് -53 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ അറസ്റ്റിലായവരുടെ കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.