Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2022 6:04 PM IST Updated On
date_range 7 Oct 2022 6:07 PM ISTപോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍ : 2546 പേർ അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഇതുവരെ 2546 പേർ അറസ്റ്റിലായി. ആകെ 361 കേസുകള്‍ പൊലീസ് രജിസ്റ്റർ ചെയ്തു. വെള്ളിയാഴ്ച അറസ്റ്റിലായത് 20 പേരാണ്.
വിവിധ ജില്ലകളില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം തിരുവനന്തപുരം സിറ്റി-70, തിരുവനന്തപുരം റൂറല്‍-183, കൊല്ലം സിറ്റി -198, കൊല്ലം റൂറല്‍ -165, പത്തനംതിട്ട -143, ആലപ്പുഴ -159, കോട്ടയം -411, ഇടുക്കി -54, എറണാകുളം സിറ്റി -91, എറണാകുളം റൂറല്‍ -101, തൃശൂര്‍ സിറ്റി -26, തൃശൂര്‍ റൂറല്‍ -51, പാലക്കാട് -94, മലപ്പുറം -263, കോഴിക്കോട് സിറ്റി -93, കോഴിക്കോട് റൂറല്‍ -119, വയനാട്-117, കണ്ണൂര്‍ സിറ്റി-115, കണ്ണൂര്‍ റൂറല്‍ - 31, കാസര്‍ഗോഡ് -62 എന്നിങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story