Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫ്രണ്ട്...

പോപുലർ ഫ്രണ്ട് നേതാവിന്റെ റിസോർട്ട് ഇ.ഡി കണ്ടുകെട്ടി

text_fields
bookmark_border
Popular Front leader NK Ashraf
cancel

കൊച്ചി: പോപുലർ ഫ്രണ്ട് നേതാവായിരുന്ന എൻ.കെ. അഷ്റഫിന്റെ റിസോർട്ട് ഇ.ഡി കണ്ടുകെട്ടി. ഇടുക്കിയിലെ മാങ്കുളത്തെ മൂന്നാർ വില്ല വിസ്ത എന്ന പേരിലുള്ള 2.53 കോടിയുടെ റിസോർട്ടാണ് കണ്ടുകെട്ടിയത്.

പോപുലർ ഫ്രണ്ട് സംസ്ഥാന ​സമിതി അംഗമായിരുന്ന അഷ്റഫിനെ കഴിഞ്ഞ ഏപ്രിലിലാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. നിക്ഷേപ പദ്ധതികൾക്കായി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലായിരുന്നു അറസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular FrontED
News Summary - Popular Front leader's resort confiscated by ED
Next Story