Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ഡി ഓഫിസിലേക്ക്...

ഇ.ഡി ഓഫിസിലേക്ക് വെള്ളിയാഴ്ച പോപുലര്‍ ഫ്രണ്ട് മാര്‍ച്ച്

text_fields
bookmark_border
ഇ.ഡി ഓഫിസിലേക്ക് വെള്ളിയാഴ്ച പോപുലര്‍ ഫ്രണ്ട് മാര്‍ച്ച്
cancel

കോഴിക്കോട്: ആർ.എസ്​.എസ്​ അജണ്ടക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്‌സ്‌മെൻറ്​​ ഡയറക്ടറേറ്റ് നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കൊച്ചിയിലെ ഇ.ഡി ഓഫിസിലേക്ക് പോപുലര്‍ ഫ്രണ്ട് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്​ദുല്‍ സത്താര്‍ അറിയിച്ചു. നിഷ്പക്ഷ ഏജന്‍സിയായിരിക്കേണ്ട എന്‍ഫോഴ്‌സ്‌മെൻറ്​ ഡയറക്ടറേറ്റ് ആർ.എസ്​.എസ് ഉപകരണമായാണ് പ്രവര്‍ത്തിക്കുന്നത്. 11ന്​ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ ജില്ലകളിലും ഡിസംബര്‍ 15ന് മലപ്പുറം മുതല്‍ കാസർകോട്​ വരെ ജില്ലകളിലെ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popular frontED office
News Summary - popular front march to ED office
Next Story