Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോപുലർ ഫ്രണ്ട് സംസ്ഥാന...

പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കസ്റ്റഡിയിൽ

text_fields
bookmark_border
popular front
cancel

വടക്കാഞ്ചേരി (തൃശൂർ): പോപുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ ആക്രമിച്ച കേസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താറിനെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.

ഹർത്താലിൽ വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപവും കരുതക്കാടും മുള്ളൂർക്കരയിലും ബസുകൾക്ക് നേരെ ആക്രമണമുണ്ടാവുകയും കല്ലെറിഞ്ഞ് ചില്ല് തകർക്കുകയും ചെയ്തിരുന്നു.

ഹർത്താലുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും അബ്ദുൽ സത്താറിനെ പ്രതി ചേർക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. വടക്കാഞ്ചേരിയിലെ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Popular FrontCustody
News Summary - Popular Front State General Secretary in Custody
Next Story