Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടികജാതി വിഭാഗം...

പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് : അപേക്ഷ സമർപ്പിക്കാം

text_fields
bookmark_border
Scheduled Caste
cancel

തിരുവനന്തപുരം : 2022-23 അദ്ധ്യയന വർഷത്തെ പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി ഇ - ഗ്രാന്റ്സ് പോർട്ടൽ മുഖേന ബുധനാഴ്ച മുതൽ അപേക്ഷ സമർപ്പിക്കാമെന്ന പട്ടിക വർഗ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

സ്കോളർഷിപ്പ് വിതരണം പൂർണമായും പി.എഫ്.എം.എസ് മുഖേന ആധാർ അധിഷ്ഠിതമായതിനാൽ അപേക്ഷകർക്ക് ആധാർ സീഡ് ചെയ്ത ബാങ്ക് അക്കൗണ്ട് നിർബന്ധമായും ഉണ്ടായിരിക്കണം. യു.ഡി.ഐ.എസ്.ഇ - എ.ഐ.എസ്.എച്ച്.ഇ കോഡ് ഇല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എത്രയും വേഗം അവ ലഭ്യമാക്കി നടപടിക്രമങ്ങൾ പൂർത്തീകരിക്കണെന്നും അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scheduled CastePost-Matric Scholarship
News Summary - Post-Matric Scholarship for Scheduled Caste Category Students: Applications can be submitted
Next Story