Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോസ്റ്റോഫിസ്​...

പോസ്റ്റോഫിസ്​ ജീവനക്കാരിക്ക്​ തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
street dog
cancel
camera_alt

Representational Image

ച​ങ്ങ​രം​കു​ളം (മ​ല​പ്പു​റം): ആ​ല​ങ്കോ​ട് പോ​സ്റ്റോ​ഫി​സി​ലെ പോ​സ്റ്റ് വു​മ​ണെ തെ​രു​വു​നാ​യ്​ ആ​ക്ര​മി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​നി അ​ജീ​ഷ്മ​യെ​യാ​ണ്​ (26) നാ​യ്​ ക​ടി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ക​ക്കി​ടി​പ്പു​റം കീ​ഴേ​പ്പു​റം ക്ഷേ​ത്ര​ത്തി​ന​ടു​ത്താ​യി​രു​ന്നു സം​ഭ​വം.

കാ​ലി​ന് ക​ടി​യേ​റ്റ അ​ജീ​ഷ്മ​യെ പൊ​ന്നാ​നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തു​ട​ർ ചി​കി​ത്സ​ക്കാ​യി തി​രൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ആ​ല​ങ്കോ​ട് പോ​സ്റ്റ് ഓ​ഫി​സി​ൽ ഈ ​മാ​സം ഒ​ന്നി​നാ​ണ് ഇ​വ​ർ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dog
News Summary - Post office worker bitten by street dog
Next Story