Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചൂട്​: സം​സ്ഥാ​ന​ത്ത്...

ചൂട്​: സം​സ്ഥാ​ന​ത്ത് വൈദ്യുതി ഉപഭോഗം കുതിക്കുന്നു

text_fields
bookmark_border
ചൂട്​: സം​സ്ഥാ​ന​ത്ത് വൈദ്യുതി ഉപഭോഗം കുതിക്കുന്നു
cancel

തി​രു​വ​ന​ന്ത​പു​രം: വേ​ന​ൽ ക​ടു​ത്ത​തോ​ടെ സം​സ്ഥാ​ന​ത്ത്​ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​തി​ച്ചു​യ​ർ​ന്നു. ശ​നി​യാ​ഴ്ച ​ 87.32 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി​യാ​ണ്​ വേ​ണ്ടി​വ​ന്ന​ത്. ഈ ​മാ​സ​ത്തെ റെ​ക്കോ​ഡ്​ ഉ​പ​യോ​ഗ​മാ​ണ്​ ശ​നി​യാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഉ​പ​ഭോ​ഗം വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ​2021 മാ​ർ​ച്ച്​ 19ന്​ ​വേ​ണ്ടി​വ​ന്ന 88.41 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി​യാ​ണ്​ സ​ർ​വ​കാ​ല റെ​ക്കോ​ഡ്.

അ​വ​ധി ദി​ന​മാ​യ ഞാ​യ​റാ​ഴ്ച 80.48 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്​ വേ​ണ്ടി​വ​ന്ന​ത്. ഇ​തി​ൽ 57.72 ദ​ശ​ല​ക്ഷം യൂ​നി​റ്റ്​ പു​റ​ത്തു​നി​ന്ന്​ കൊ​ണ്ടു​വ​ന്നു. 21.16 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​ണ്​ ജ​ല​വൈ​ദ്യു​തി ഉ​ൽ​പാ​ദ​നം. 2495.16 ദ​ശ​ല​ക്ഷം യൂ​നി​റ്റി​നു​ള്ള വെ​ള്ളം സം​ഭ​ര​ണി​ക​ളി​ലു​ണ്ട്. ഇ​ത്​ ശേ​ഷി​യു​ടെ 60 ശ​ത​മാ​ന​മാ​ണ്​. അ​ണ​ക്കെ​ട്ടു​ക​ളി​ൽ നീ​രൊ​ഴു​ക്ക്​ കു​റ​ഞ്ഞി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Power consumptionKerala News
News Summary - Power consumption in the state is on the rise
Next Story