Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​ വീണ്ടും...

സംസ്ഥാനത്ത്​ വീണ്ടും വൈദ്യുതി നിയന്ത്രണം

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: പു​റ​ത്തു​നി​ന്ന്​ ല​ഭി​ക്കു​ന്ന വൈ​ദ്യു​തി​യി​ൽ വീ​ണ്ടും കു​റ​വ്​ വ​ന്ന​​തി​നെ തു​ട​ർ​ന്ന്​ സം​സ്ഥാ​ന​ത്ത്​ വീ​ണ്ടും വൈ​ദ്യു​തി നി​യ​ന്ത്ര​ണം. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്​ 6.30നും ​രാ​ത്രി 10.30നും ​ഇ​ട​യി​ൽ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ നി​യ​​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കൂ​ട​ങ്കു​ളം, താ​ൾ​ച്ച​ർ നി​ല​യ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ 250 മൊ​ഗാ​വാ​ട്ടി​​െൻറ കു​റ​വാ​ണ്​ കേ​ര​ള ഗ്രി​ഡി​ൽ വ​ന്ന​ത്. പു​റം വൈ​ദ്യു​തി​യി​ൽ കു​റ​വ്​ വ​ന്നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ​നി​യ​ന്ത്ര​ണം വേ​ണ്ടി വ​രും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electricitykerala newspower cutmalayalam news
News Summary - power cut in kerala
Next Story