Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെൽവയൽ നിയമ ഭേദഗതി...

നെൽവയൽ നിയമ ഭേദഗതി ഭൂമാഫിയയെ സഹായിക്കാൻ -പി.പി തങ്കച്ചൻ

text_fields
bookmark_border
നെൽവയൽ നിയമ ഭേദഗതി ഭൂമാഫിയയെ സഹായിക്കാൻ -പി.പി തങ്കച്ചൻ
cancel

തിരുവനന്തപുരം: നെൽവയൽ-തണ്ണീർത്തട നിയമ ഭേദഗതി ഭൂമാഫിയയെ സഹായിക്കാനാണെന്ന്​ യു.ഡി.എഫ്​ കൺവീനർ പി.പി തങ്കച്ചൻ. രാജ്യസഭാ സീറ്റ് വിവാദം സംബന്ധിച്ച ചർച്ച യു.ഡി.എഫ്​ യോഗത്തിലുണ്ടായിട്ടില്ല. ഘടകക്ഷിയുടെ പരാതി പരിഹരിക്കാൻ ഉഭയകക്ഷി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 

സർവ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാൻ അവസരം നിഷേധിച്ചത് പ്രതിഷേധാർഹമാണ്​. ഇത്​ കേരളത്തോടുള്ള അവഗണനയാ​ണ്​. ഇതി​െനതിരായി ജൂലൈ 17ന്​ രാജ്ഭവന്​ മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്നും തങ്കച്ചൻ പ്രതികരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFPP thankachankerala newsmalayalam newsPaddy Field Secure Law
News Summary - pp thankachan-kerala news
Next Story