Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയു.ഡി.എഫിൽ...

യു.ഡി.എഫിൽ ആശയകുഴപ്പമില്ലെന്ന് പി.പി തങ്കച്ചൻ

text_fields
bookmark_border
യു.ഡി.എഫിൽ ആശയകുഴപ്പമില്ലെന്ന് പി.പി തങ്കച്ചൻ
cancel

തിരുവനന്തപുരം: സഹകരണ ബാങ്ക് വിഷയത്തിൽ യു.ഡി.എഫിൽ ആശയകുഴപ്പമില്ലെന്ന് കൺവീനർ പി.പി തങ്കച്ചൻ. പാവപ്പെട്ടവരെ ബാധിക്കുന്ന കാര്യത്തിൽ രാഷ്ട്രീയം കാണേണ്ട. ഈ വിഷയത്തിൽ മുന്നണി കൂട്ടായ തീരുമാനമെടുക്കും. സംയുക്ത സമരം വേണ്ടെന്ന കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്‍റെ നിലപാടിനോട് പ്രതികരിക്കുന്നില്ലെന്നും തങ്കച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFPP thankachan
News Summary - pp thankachan
Next Story