Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസികളുടെ മടക്കം:...

പ്രവാസികളുടെ മടക്കം: സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

text_fields
bookmark_border
പ്രവാസികളുടെ മടക്കം: സമസ്ത മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
cancel

ചേളാരി: കോവിഡ് വ്യാപനംമൂലം ദുരിതത്തില്‍ കഴിയുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കാൻ അടിയന്തരനടപടി ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ്​ മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

 

കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങളിലും വിവിധ സന്നദ്ധ സംഘടനകളുടെ ചാര്‍ട്ടേഡ് വിമാനങ്ങളിലും നാട്ടിൽ വരാന്‍ ആയിരങ്ങളാണ് രജിസ്​റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. ഇവർക്ക്​ കോവിഡ് ടെസ്​റ്റ്​ നിര്‍ബന്ധമാക്കിയത് ഏറെ പ്രയാസമുണ്ടാക്കിയെന്നും ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samasthakerala newsPravasi ReturnPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Pravasi return Samastha petition to the Chief Minister-kerala news
Next Story