Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്രം പ്രവേശനം:...

ക്ഷേത്രം പ്രവേശനം: തന്ത്രിമാരുമായി ചർച്ച നടത്തി തീരുമാനമെടുക്കും- പ്രയാർ

text_fields
bookmark_border
prayar-kerala news
cancel

തിരുവനന്തപുരം: അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം സംബന്ധിച്ച്​ എകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന്​ തിരുവിതാംകൂർ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ പ്രയാർ ഗോപാലകൃഷ്​ണൻ. അജയ്​ തറയിലി​​​െൻറ പ്രസ്​താവന ദേവസ്വം ബോർഡ്​ ചർച്ച ചെയ്യും. ക്ഷേത്രം തന്ത്രിമാരുമായും സർക്കാരുമായും ഇക്കാര്യത്തിൽ ചർച്ച ആവശ്യമാണെന്നും പ്രയാർ വ്യക്​തമാക്കി. ഒാരോ ക്ഷേത്രത്തിന്​ താന്ത്രിക നിയമങ്ങളുണ്ട്​. അതിനുസരിച്ച്​ മാത്രമേ മുന്നോട്ട്​ പോകാൻ സാധിക്കുകയുള്ളു എന്നും പ്രയാർ ഗോപാലകൃഷ്​ണൻ പറഞ്ഞു.

ഒാരോ മതത്തിനും അതി​​േൻറതായ വിശ്വാസങ്ങളുണ്ട്​. അത്​ സംരക്ഷിക്കാൻ മതേതര രാജ്യത്തിൽ അത്​ സംരക്ഷിക്കാൻ സർക്കാറിന്​ ബാധ്യതയുണ്ടെന്നും പ്രയാർ ഗോപാലകൃഷ്​ണൻ പറഞ്ഞു.  

തിരുവിതാംകൂർ ദേവസ്വം ബോർഡ്​ ക്ഷേത്രങ്ങളിൽ ഇന്ന്​ പ്രവശേനം അനുവദിച്ചിട്ടുള്ളത്​ ഹിന്ദുമതവിശ്വാസിയെന്ന്​ എഴുതിനൽകുന്നവർക്കും മാത്രമാണ്​.  ഇതുമാറ്റി ക്ഷേത്ര ആരാധനയിലും വിഗ്രഹാരധനയിലും വിശ്വസിക്കുന്ന ആർക്കും ദേവസ്വം ബോർഡി​​​​െൻറ ​ക്ഷേത്രങ്ങളിൽ പ്രവേശിക്കാമെന്ന്​ തിരുത്ത്​ വരുത്തി ഉത്തരവിറക്കണമെന്നാണ്​​ അജയ്​ തറയലി​​​​െൻറ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstemple entryprayar gopalakrishnanDevasom board presidentM
News Summary - Prayar gopalakrishnan on Temple entry-Kerala news
Next Story