Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രീത ഷാജിയുടെ...

പ്രീത ഷാജിയുടെ വീടിരിക്കുന്ന സ്ഥലം അളന്ന് റിപ്പോർട്ട്​ നൽകാൻ ഹൈകോടതി നിർദേശം

text_fields
bookmark_border
പ്രീത ഷാജിയുടെ വീടിരിക്കുന്ന സ്ഥലം അളന്ന് റിപ്പോർട്ട്​ നൽകാൻ ഹൈകോടതി നിർദേശം
cancel

കൊ​ച്ചി: വാ​യ്പ കു​ടി​ശ്ശി​ക​യു​ടെ പേ​രി​ൽ ജ​പ്തി​ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​ന്ന ഇ​ട​പ്പ​ള്ളി പ​ത്ത​ടി​പ്പാ​ലം സ്വ​ദേ​ശി പ്രീ​ത ഷാ​ജി​യു​ടെ വീ​ടി​രി​ക്കു​ന്ന സ്ഥ​ലം അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ ഹൈ​കോ​ട​തി. ഇ​ത്​ സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട്​ വി​ല്ലേ​ജ് ഒാ​ഫി​സ​ർ കോ​ട​തി​ക്ക്​ ന​ൽ​ക​ണ​മെ​ന്നും ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു.

വാ​യ്പ കു​ടി​ശ്ശി​ക​യെ​ത്തു​ട​ർ​ന്ന് ജ​പ്തി ചെ​യ്ത ഭൂ​മി ലേ​ല​ത്തി​ൽ പി​ടി​ച്ചി​ട്ടും വി​ട്ടു​ന​ൽ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ല​ങ്ങാ​ട് സ്വ​ദേ​ശി ര​തീ​ഷ് ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

പ്രീ​ത ഷാ​ജി​ക്കും കു​ടും​ബ​ത്തി​നും പ​ക​രം ഭൂ​മി​യും വീ​ടു​മോ പ​ണ​മോ ന​ൽ​കാ​മെ​ന്ന്​ ഹ​ര​ജി​ക്കാ​ര​ൻ വാ​ഗ്​​ദാ​നം ചെ​യ്​​തി​ട്ടു​ണ്ട്. ​ഇ​ക്കാ​ര്യം കോ​ട​തി​യെ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsloanmalayalam newspreetha shaji
News Summary - Preetha Shaji Loan-Kerala News
Next Story