Begin typing your search above and press return to search.
exit_to_app
exit_to_app
![16കാരനുമായുള്ള ബന്ധത്തിൽ ഗർഭിണിയായി; 19കാരിക്കെതിരെ പോക്സോ കേസ് 16കാരനുമായുള്ള ബന്ധത്തിൽ ഗർഭിണിയായി; 19കാരിക്കെതിരെ പോക്സോ കേസ്](https://www.madhyamam.com/h-upload/2022/02/13/1421153-police-case.webp)
Posted On
date_range 21 Feb 2022 5:15 PM GMT Updated On
date_range 21 Feb 2022 5:18 PM GMT16കാരനുമായുള്ള ബന്ധത്തിൽ ഗർഭിണിയായി; 19കാരിക്കെതിരെ പോക്സോ കേസ്
text_fieldsbookmark_border
ആലുവ: 16കാരനുമായുള്ള അവിഹിത ബന്ധത്തിൽ ഗർഭിണിയായ 19കാരിക്കെതിരെ പോക്സോ കേസെടുത്തു. ചെങ്ങമനാട് പൊലീസിന് ലഭിച്ച പരാതിയിൽ പീഡനം നടന്നത് എടത്തല പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവർക്ക് കൈമാറി.
ഒരേ വിദ്യാലയത്തിൽ വിദ്യാർഥികളായിരിക്കെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. പരാതിയെ തുടർന്നാണ് എടത്തല പൊലീസ് 19കാരിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story