Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതികളെ ഹാജരാക്കൽ:...

പ്രതികളെ ഹാജരാക്കൽ: പ്രോട്ടോകോളിൽ കൂടുതൽ മാനദണ്ഡങ്ങൾ ഉൾപ്പെടുത്താൻ ഉപഹരജി

text_fields
bookmark_border
പ്രതികളെ ഹാജരാക്കൽ: പ്രോട്ടോകോളിൽ കൂടുതൽ മാനദണ്ഡങ്ങൾ ഉൾപ്പെടുത്താൻ ഉപഹരജി
cancel

കൊ​ച്ചി: ഡോ​ക്ട​ർ​മാ​ർ​ക്കും മ​ജി​സ്ട്രേ​റ്റു​മാ​ർ​ക്കും മു​ന്നി​ൽ പ്ര​തി​ക​ളെ ഹാ​ജ​രാ​ക്കു​മ്പോ​ൾ പാ​ലി​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​ക്കി​യ ക​ര​ട് പ്രോ​ട്ടോ​കോ​ൾ കൂ​ടു​ത​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​ന്തി​മ​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​കോ​ട​തി​യി​ൽ ഉ​പ​ഹ​ര​ജി.

മ​ല​പ്പു​റം താ​നാ​ളൂ​ർ കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പ്ര​തി​ഭ​യാ​ണ് ഇ​ത്​ ന​ൽ​കി​യ​ത്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഡോ. ​വ​ന്ദ​ന​ദാ​സ് കു​ത്തേ​റ്റ്​ മ​രി​ച്ച സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഹൈ​കോ​ട​തി സ്വ​മേ​ധ​യാ പ​രി​ഗ​ണി​ക്കു​ന്ന ഹ​ര​ജി​യി​ലാ​ണ് ഡോ. ​പ്ര​തി​ഭ​യു​ടെ ഉ​പ​ഹ​ര​ജി.

പ്രോ​ട്ടോ​കോ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ഡീ. ചീ​ഫ് സെ​ക്ര​ട്ട​റി വി​ളി​ച്ച യോ​ഗ​ത്തി​ലും ഇ​വ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ള​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വേ​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​ങ്ങ​ളാ​ണ് ഡോ. ​പ്ര​തി​ഭ ഉ​ന്ന​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - Presentation of Defendants: Petition to Include Additional Standards in Protocol
Next Story