Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ ലംഘനം;...

ലോക്​ഡൗൺ ലംഘനം; കൊച്ചിയിൽ വൈദികൻ അറസ്​റ്റിൽ

text_fields
bookmark_border
ലോക്​ഡൗൺ ലംഘനം; കൊച്ചിയിൽ വൈദികൻ അറസ്​റ്റിൽ
cancel

കൊച്ചി: കൊച്ചിയിൽ ലോക്​ഡൗൺ ലംഘിച്ച്​ കുർബാന നടത്തിയ വൈദികനെ അറസ്​റ്റ്​ ചെയ്​തു. വെല്ലിങ്ടൺ ഐലൻഡ്​ സ്​റ്റ െല്ല മേരി പള്ളിയിലെ വൈദികൻ അഗസ്​റ്റിൻ പാലായെയാണ്​ അറസ്​റ്റ്​ ചെയ്​തത്​.

ഹാർബർ പൊലീസാണ്​ അറസ്​റ്റ്​ ചെയ്​തത്​. കുർബാനയിൽ പ​െങ്കടുത്ത ആറു വിശ്വാസികളെയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ലോക്​ഡൗൺ ലംഘിച്ച്​ കൂട്ടമായി പ്രാർഥന നടത്തിയതിനെ തുടർന്നാണ്​ കേസ്​. പകർച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമ​പ്രകാരമാണ്​ കേസെടുത്തത്​. വൈദികനെയും അറസ്​റ്റിലായവരെയും ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്​തിട്ടുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochikerala newspriestmalayalam newscovid 19lockdown
News Summary - Priest arrested for lockdown Violation -Kerala news
Next Story