Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2020 1:48 AM GMT Updated On
date_range 14 Oct 2020 1:48 AM GMTയുവതിയെ പീഡിപ്പിച്ച വൈദികൻ റിമാൻഡിൽ
text_fieldsbookmark_border
അടിമാലി: ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ 22കാരിയെ പീഡിപ്പിച്ച പള്ളി വികാരിയെ കോടതി റിമാൻഡ് ചെയ്തു.
പാലക്കാടൻ ആയുർവേദ ആശുപത്രി ഉടമ കൂടിയായ ഫാ. റെജി പാലക്കാടനെയാണ് അടിമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ദേവികുളം സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തത്.
തിങ്കളാഴ്ച രാത്രിയിലാണ് വികാരിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story