Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2020 7:14 AM GMT Updated On
date_range 4 March 2020 7:14 AM GMTകണ്ണൂരിൽ തടവുപുള്ളി രക്ഷപ്പെട്ടു
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിലെ റിമാൻഡ് തടവുകാരൻ രക്ഷപ്പെട്ടു. കോഴിക്കോട് വളയം സ്വദേശി രാജൻ ആണ് രക്ഷപ്പെട്ടത്.
ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് െകാണ്ടുവന്നതിനിടെയാണ് സംഭവം. ഭാര്യയെ െകാലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story