Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 12:41 PM GMT Updated On
date_range 22 Aug 2018 4:29 AM GMTവിയ്യൂർ ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു
text_fieldsbookmark_border
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ രക്ഷപ്പെട്ടു. തമിഴ്നാട് ദിണ്ടിഗൽ സ്വദേശി കൃഷ്ണനാണ് രക്ഷപ്പെട്ടത്. രാവിലെ തടവുകാരെ തൊഴിലെടുപ്പിക്കുന്നതിനായി ജയിൽ കോമ്പൗണ്ടിനകത്തെ കൃഷിയിടത്തിലേക്ക് വിട്ടിരുന്നു. ഇതിനിടെയാണ് കൃഷ്ണനെ കാണാതാകുന്നത്. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജീവപര്യന്തം തടവനുഭവിക്കുകയായിരുന്നു കൃഷ്ണൻ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story