Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2023 5:06 AM GMT Updated On
date_range 11 Sep 2023 5:06 AM GMTകണ്ടക്ടറെ മർദിച്ചെന്ന്; സുൽത്താൻ ബത്തേരി-കൽപറ്റ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്
text_fieldsbookmark_border
കൽപറ്റ: സുൽത്താൻ ബത്തേരി-കൽപറ്റ റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്. ഞായറാഴ്ച ഉച്ചക്ക് ഈ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ നാട്ടുകാർ മർദിച്ചെന്ന പരാതിയിൽ നടപടി ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
അമ്പുകുത്തിയിൽവെച്ച് എതിരെ വന്നകാർ നിയന്ത്രണം വിട്ട് അപകടമുണ്ടായതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് കണ്ടക്ടർക്ക് മർദനമേറ്റത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story