Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി സ്വകാര്യാശുപത്രി ജീവനക്കാരന്‍ പിടിയില്‍

text_fields
bookmark_border
നി​ഖി​ല്‍
cancel
camera_alt

നി​ഖി​ല്‍

പ​ത്ത​നാ​പു​രം: സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നി​ൽ നി​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി. പി​റ​വ​ന്തൂ​ര്‍ വെ​ട്ടി​ത്തി​ട്ട കി​ഴ​ക്കേ​തി​ൽ നി​ഖി​ൽ എ​ബ്ര​ഹാ​മി​നെ ആ​ണ്​ പി​ടി​കൂ​ടി​യ​ത്.

ജി​ല്ല പോ​ലീ​സ് മേ​ധാ​വി​യു​ടെ ഷാ​ഡോ ടീ​മാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നി​ല്‍ നി​ന്ന് എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്. ടീ​ഷ​ർ​ട്ടി​ന്‍റെ ഉ​ള്ളി​ൽ പ്ര​ത്യേ​കം അ​റ​യാ​യി ആ​ണ് പാ​ക്ക​റ്റു​ക​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പ്ര​തി​യെ വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​നാ​യി പ​ത്ത​നാ​പു​രം പൊ​ലീ​സി​ന് കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsMDMA
News Summary - Private hospital employee arrested with MDMA
Next Story