സ്വകാര്യ സർവകലാശാലകൾക്കും വിദേശ സർവകലാശാല കാമ്പസുകൾക്കും അനുമതി
text_fieldsസ്വകാര്യ നിക്ഷേപ നീക്കം ഇങ്ങനെ
- ഉന്നത വിദ്യാഭ്യാസം
സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാല കാമ്പസുകളും. ഉന്നത വിദ്യാഭ്യാസ നിക്ഷേപക നയം.
- ടൂറിസം മേഖല:
10000 ഹോട്ടൽ മുറി, അന്തർദേശീയ കൺവെൻഷൻ സെന്ററുകൾ എന്നിവക്ക് ഒറ്റവർഷം കൊണ്ട് 5000 കോടിയുടെ സ്വകാര്യ നിക്ഷേപം.
സ്വകാര്യ വ്യവസായ പാർക്ക്:
നിലവിലെ 16 എണ്ണത്തിനു പുറമെ, എട്ടെണ്ണം കൂടി
- കായിക മേഖല
സ്വകാര്യ പങ്കാളിത്തത്തോടെ 5000 കോടിയുടെ സ്വകാര്യ നിക്ഷേപം
- കെയർ എക്കോണമി
പ്രായമായവരെ സംരക്ഷിക്കുന്നതിന് സ്വകാര്യമേഖലയുടെ സഹകരണത്തോടെ സ്വകാര്യ സംരംഭങ്ങൾ. വിദേശികൾക്കും കേരളത്തിന് പുറത്തുള്ളവർക്കും പരിചരണം.
- വാഗ്ദാനങ്ങൾ
നികുതി ഇളവ്, ഏകജാലക ക്ലിയറൻസ്, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ നിരക്കുകളിൽ ഇളവ്, വെള്ളത്തിനും വൈദ്യുതിക്കും സബ്സിഡി നിരക്ക്, നികുതി ഇളവുകൾ, മൂലധനത്തിന് നിക്ഷേപ സബ്സിഡി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.