Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2019 11:18 AM IST Updated On
date_range 23 Jun 2019 8:29 AM ISTപ്രിയനന്ദനന്റേത് പബ്ലിസിറ്റി സ്റ്റണ്ട്; ബി.ജെ.പിക്ക് പങ്കില്ലെന്ന് ഗോപാലകൃഷ്ണൻ
text_fieldsbookmark_border
തൃശൂർ: സംവിധായകൻ പ്രിയനന്ദനെ അക്രമിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. ആരുടേയെ ങ്കിലും വികാരപരമായ നടപടി മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
സംഭവം പ്രിയനന്ദന്റെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണ്. മര്‍ദ്ദിക്കണമെന്ന് ഉണ്ടായിരുന്നെങ്കില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ദിവസം തന്നെ ആകാമായിരുന്നു. എന്നാല്‍ അന്ന് ജനാധിപത്യ മര്യാദ അനുസരിച്ചുള്ള പ്രതിഷേധമാണ് ബി.ജെ.പി നടത്തിയെതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story