Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2023 8:35 AM IST Updated On
date_range 17 Oct 2023 11:01 AM ISTപ്രഫ. എം.കെ. സാനുവിന്റെ ഭാര്യ എൻ. രത്നമ്മ അന്തരിച്ചു
text_fieldsbookmark_border
കൊച്ചി: പ്രഫസർ എം.കെ സാനുവിന്റെ ഭാര്യ എൻ. രത്നമ്മ (90) നിര്യാതയായി. തിരുകൊച്ചി സംസ്ഥാനത്തെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി വി. മാധവൻ വക്കീലിന്റെ മകളാണ്.
മക്കൾ: എം.എസ്. രൻജിത്ത് ( റിട്ട ഡെപ്യൂട്ടി ചീഫ് മെക്കാനിക്കൽ എൻജിനീയർ കൊച്ചിൻ പോർട്ട് ), എം.എസ് രേഖ , ഡോ. എം. എസ് ഗീത ( റിട്ട. അധ്യപിക സെന്റ് പോൾസ് കോളജ് , ഹിന്ദി വിഭാഗം മേധാവി) എം. എസ്. സീത ( സോഷ്യൽ വൈൽ ഫൈയർ ഡിപ്പാർട്ടുമെന്റ്, വിമന്റ് ആന്റ് ചയ്ൽഡ് ഡവല ഡിപ്പാർട്ടുമന്റ് ), എം. എസ്. ഹാരിസ് ( ദുബായ്: എഞ്ചിനീയർ ).
മരുമക്കൾ : സി.വി. മായ, സി.കെ. കൃഷ്ണൻ ( ഇൻഡ്യൻ അലൂമിനിയം കമ്പിനി ), പി.വി. ജ്യോതി ( റിട്ട മുനി.കോർപ്പറേഷൻ സെക്രട്ടറി ) മിനി ദ്രുബായ് ). സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story