Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 2:32 PM GMT Updated On
date_range 1 July 2018 2:32 PM GMTതടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി
text_fieldsbookmark_border
കണ്ണൂർ: ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോർത്താനുള്ള ഇടമല്ല ജയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലിലെ എല്ലാത്തരം പ്രവർത്തനങ്ങളും നിയമാനുസൃതമായിരിക്കണം. തടവുകാരുടെ മനുഷ്യാവകാശം സംരക്ഷിക്കും. തടവുകാർ നൽകിയ നിവേദനങ്ങൾ പരിശോധിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ വിപുലീകരിച്ച ഓഫീസ് കെട്ടിടം, പുതിയ ബ്ലോക്ക്, അന്തേവാസികൾക്കുള്ള കമ്പ്യൂട്ടർ ലാബ്,നവീകരിച്ച അടുക്കള എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story