Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Oct 2017 6:47 PM IST Updated On
date_range 9 Oct 2017 7:14 PM ISTകേന്ദ്രത്തിനെതിരെ യു.ഡി.എഫുമായി യോജിച്ച സമരത്തിന് തയാർ -കോടിയേരി
text_fieldsbookmark_border
മലപ്പുറം: കേന്ദ്ര സർക്കാറിനെതിരെ യു.ഡി.എഫുമായി യോജിച്ച സമരത്തിന് തയാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമരത്തിന് സർക്കാർ പിന്തുണ കൂടി ഉറപ്പാക്കാൻ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുമായി സംസാരിക്കണം. നോട്ട് നിരോധനത്തിൽ യോജിച്ച സമരം ആകുമായിരുന്നു. എന്നാൽ, ഈ സമരത്തിൽ നിന്ന് കോൺഗ്രസ് ഏകപക്ഷീയമായി പിന്മാറിയെന്ന് കോടിയേരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story