Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2019 8:09 PM IST Updated On
date_range 7 April 2019 8:16 PM ISTഅയ്യപ്പെൻറ പേരിൽ വോട്ട് ചോദിച്ചത് തെറ്റ് -ശ്രീധരൻ പിള്ള
text_fieldsbookmark_border
കോഴിക്കോട്: അയ്യപ്പെൻറ പേരിൽ തെരഞ്ഞെടുപ്പിൽ വോട്ടുചോദിക്കുന്നത് തെറ്റാണെന്നും തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥ ി സുരേഷ് ഗോപി അങ്ങനെ ചെയ്തിട്ടില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉന്നയിക്കും. സുേരഷ് ഗോപിക്ക് ജില്ല കലക്ടർ നോട്ടീസ് നൽകിയ നടപടി നിയമപരമായി നേരിടുമെന്നും ശ്രീധരൻപിള്ള കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story