Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്​.സി:...

പി.എസ്​.സി: അപേക്ഷിച്ചിട്ട്​ ഹാജരാകാത്തവർക്ക്​ പിഴ പരിഗണനയിൽ

text_fields
bookmark_border
പി.എസ്​.സി: അപേക്ഷിച്ചിട്ട്​ ഹാജരാകാത്തവർക്ക്​ പിഴ പരിഗണനയിൽ
cancel
തി​​രു​​വ​​ന​​ന്ത​​പു​​രം: പി.​​എ​​സ്.​​സി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക്​ അ​​പേ​​ക്ഷി​​ക്കു​​ക​​യും പ​​രീ​​ക്ഷ​​ക്ക്​ ഹാ​​ജ​​രാ​​കാ​​തി​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക്​ നി​​ശ്ചി​​ത തു​​ക പി​​ഴ​​ചു​​മ​​ത്തു​​ന്ന കാ​​ര്യം സ​​ജീ​​വ പ​​രി​​ഗ​​ണ​​ന​​യി​​ലെ​​ന്ന്​ ചെ​​യ​​ർ​​മാ​​ൻ അ​​ഡ്വ. എം.​​കെ. സ​​ക്കീ​​ർ. അ​​പേ​​ക്ഷി​​ച്ച​​ശേ​​ഷം പ​​രീ​​ക്ഷ​​ക്കെ​​ത്താ​​ത്ത​​ത്​ മൂ​​ലം വ​​ലി​​യ ന​​ഷ്​​​ട​​മാ​​ണ്​ പി.​​എ​​സ്.​​സി​​ക്കു​​ണ്ടാ​​കു​​ന്ന​​ത്.

മാ​​ത്ര​​മ​​ല്ല, ഇ​​ത്​ മ​​റ്റ്​ ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളോ​​ടു​​ള്ള അ​​വ​​ഹേ​​ള​​ന​​വു​​മാ​​ണ്. ഇൗ ​​പ്ര​​വ​​ണ​​ത അ​​വ​​സാ​​നി​​പ്പി​​ക്ക​​ണം. ഒ​​രു ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക്ക്​ പ​​രീ​​ക്ഷ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളൊ​​രു​​ക്കു​​ന്ന​​തി​​ന്​ 500 രൂ​​പ​​യാ​​ണ്​ ചെ​​ല​​വ്. എ​​​ത്ര​​പേ​​ർ പ​​രീ​​ക്ഷ​​ക്കെ​​ത്തു​​മെ​​ന്ന്​ മു​​ൻ​​കൂ​​ട്ടി നി​​ശ്ച​​യി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത​​തി​​നാ​​ൽ പ​​ല​​ർ​​ക്കും വി​​ദൂ​​ര സ​​െൻറ​​റു​​ക​​ളാ​​ണ്​ ല​​ഭി​​ക്കു​​ന്ന​​ത്. ഇൗ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ പി​​ഴ​​യേ​​ർ​​പ്പെ​​ടു​​ത്തു​​ന്ന കാ​​ര്യം പി.​​എ​​സ്.​​സി ഗൗ​​ര​​വ​​ത്തോ​​ടെ ആ​​ലോ​​ചി​​ക്കു​​ന്ന​​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psc examkerala newsmalayalam newsabsence of candidates
News Summary - psc exam: absence of candidates -Kerala news
Next Story