Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരീക്ഷ...

പരീക്ഷ പരിഷ്​കരണത്തിന്​  പി.എസ്​.സി തുടക്കമിടുന്നു  ആദ്യപടിയായി 

text_fields
bookmark_border
പരീക്ഷ പരിഷ്​കരണത്തിന്​  പി.എസ്​.സി തുടക്കമിടുന്നു  ആദ്യപടിയായി 
cancel

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ പ​രി​ഷ്​​ക​ര​ണ​ത്തി​ന്​ പി.​എ​സ്.​സി തു​ട​ക്ക​മി​ടു​ന്നു. ആ​ദ്യ​പ​ടി​യാ​യി വി​പു​ല​മാ​യ ചോ​ദ്യ​ബാ​ങ്ക് രൂ​പ​വ​ത്​​ക​രി​ക്കാ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​ലേ​ക്ക് വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ, ര​ജി​സ്ട്രാ​ർ, വ​കു​പ്പ് ത​ല​വ​ന്മാ​ർ, ബോ​ർ​ഡ് ഓ​ഫ് സ്​​റ്റ​ഡീ​സ് അ​ധ്യ​ക്ഷ​ന്മാ​ർ എ​ന്നി​വ​രു​മാ​യി പി.​എ​സ്.​സി അ​ഭി​പ്രാ​യം ശേ​ഖ​രി​​ക്കും.

ഒ​​രേ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​മാ​ക്കി ന​ട​ത്തു​ന്ന വി​വി​ധ പ​രീ​ക്ഷ​ക​ൾ ഏ​കീ​ക​രി​ക്കു​ക​യും ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്യാ​നാ​ണ്​ ആ​ലോ​ച​ന. തു​ട​ർ​ന്ന് വ​ലി​യ പ​രീ​ക്ഷ​ക​ൾ​ക്ക് ഒ​രു സ്ക്രീ​നി​ങ്​ ടെ​സ്​​റ്റും മെ​യി​ൻ പ​രീ​ക്ഷ​യും ന​ട​ത്തും. ഒ​രേ യോ​ഗ്യ​ത​യു​ള്ള ത​സ്തി​ക​ക​ൾ ഒ​രു​മി​പ്പി​ച്ച് ഇ​തി​നെ​ല്ലാം​കൂ​ടി ഒ​റ്റ പ​രീ​ക്ഷ ന​ട​ത്തു​ക​യും ഇ​തി​ൽ ജ​യി​ക്കു​ന്ന​വ​ർ​ക്ക് ത​സ്തി​ക​ക്ക​നു​സ​രി​ച്ച് മെ​യി​ൻ പ​രീ​ക്ഷ ന​ട​ത്താ​നു​മാ​ണ്​ തീ​രു​മാ​നം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentpsckerala newsmalayalam newsExam changge
News Summary - PSC exam change-Kerala news
Next Story