Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്.സി പരീക്ഷ...

പി.എസ്.സി പരീക്ഷ ഉടച്ചുവാർക്കണം

text_fields
bookmark_border
Kerala PSC
cancel

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി പ​രീ​ക്ഷ​ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ പ​രീ​ക്ഷ​രീ​തി​യി​ലും ന​ട​ത്തി​പ്പ ി​ലും സ​മൂ​ല​മാ​റ്റം ആ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച്. കോ​ൺ​സ്​​റ്റ​ബി​ൾ പ​രീ​ക്ഷ​യി​ൽ മൂ​ന്നു​പേ​ര്‍ മാ ​ത്ര​മാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്നും മ​റ്റു​ള്ള​വ​രു​ടെ നി​യ​മ​നം ത​ട​യേ​ണ്ട​തി​ല്ലെ​ന്നു​മു​ള്ള റ ി​പ്പോ​ര്‍ട്ടി​ന് പി​ന്നാ​ലെ​യാ​ണ് പ​രീ​ക്ഷ​ന​ട​പ​ടി​ക​ൾ ഉ​ട​ച്ചു​വാ​ർ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക ്രൈം​ബ്രാ​ഞ്ച് മേ​ധാ​വി ടോ​മി​ൻ ത​ച്ച​ങ്ക​രി പി.​എ​സ്.​സി സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

തട്ടിപ്പ്​ തടയാൻ നിർദേശങ്ങൾ

സ്മാ​ർ​ട്ട്​ വാ​ച്ച്, മൊ​ബൈ​ൽ ഫോ​ൺ, ബ്ലൂ​ടൂ​ത്ത് ഇ​യ​ർ പീ​സ് ഉ​ൾ​പ്പെ​ടെ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യാ​ൻ ശാ​രീ​രി​ക​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഷൂ, ​ബെ​ൽ​റ്റ്, ബ​ട്ട​ൺ​സ് അ​ട​ക്കം അ​ഴി​ച്ചു പ​രി​ശോ​ധി​ക്ക​ണം.

പ​രീ​ക്ഷ​ഹാ​ളി​ലെ സീ​റ്റി​ങ് പാ​റ്റേ​ൺ പ​രി​ഷ്ക​രി​ക്ക​ണം. സീ​റ്റി​ങ് രീ​തി മു​ൻ​കൂ​ട്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​റി​യാ​ൻ പാ​ടി​ല്ല.

പ​രീ​ക്ഷ​ക്ക് ശേ​ഷം ഒ.​എം.​ആ​ർ ഷീ​റ്റും മ​റ്റും തി​രി​കെ പി.​എ​സ്‌.​സി​യി​ൽ ഏ​ൽ​പി​ക്കാ​ൻ ന​ൽ​കു​ന്ന ഫോ​മി​ൽ ബാ​ക്കി​യു​ള്ള ചോ​ദ്യ​ക്ക​ട​ലാ​സു​ക​ളു​ടെ എ​ണ്ണം രേ​ഖ​പ്പെ​ടു​ത്താ​ൻ കോ​ളം ഇ​ല്ല. ചി​ല​ർ ചോ​ദ്യ​ക്ക​ട​ലാ​സ് ജ​ന​ൽ വ​ഴി പു​റ​ത്തേ​ക്കെ​റി​ഞ്ഞ് നേ​ര​ത്തേ സൂ​ക്ഷി​ച്ചി​രു​ന്ന പ​ഴ​യ ചോ​ദ്യ​ക്ക​ട​ലാ​സ്​ ഉ​പ​യോ​ഗി​ച്ച് പ​രീ​ക്ഷ എ​ഴു​തു​ന്ന​താ​യി ഭാ​വി​ക്കും. പു​റ​ത്തേ​ക്കെ​റി​ഞ്ഞ ചോ​ദ്യ​ക്ക​ട​ലാ​സ് ഉ​പ​യോ​ഗി​ച്ച് ഗൂ​ഗി​ൾ വ​ഴി​യും കോ​ച്ചി​ങ് സ​െൻറ​റു​ക​ളി​ലെ അ​ധ്യാ​പ​ക​ർ വ​ഴി​യും ഉ​ത്ത​രം ക​ണ്ടു​പി​ടി​ച്ച് മൊ​ബൈ​ൽ വ​ഴി മെ​സേ​ജാ​യും വാ​ട്സ്​​ആ​പ്പി​ലൂ​ടെ​യും ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ക്ക് തി​രി​കെ അ​യ​ച്ചു കൊ​ടു​ത്ത​താ​യി പ​റ​യ​പ്പെ​ടു​ന്നു.

പ​രീ​ക്ഷ ന​ട​ത്തി​പ്പ്​ ചു​മ​ത​ല അ​ത​ത്​ കേ​ന്ദ്ര​ങ്ങ​ളി​ലെ മേ​ധാ​വി​ക​ൾ​ക്ക്​ ആ​യി​രി​ക്കും. അ​വ​ർ നി​യോ​ഗി​ക്കു​ന്ന ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​ർ​ക്ക്​ പ്ര​ത്യേ​ക യോ​ഗ്യ​ത നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ പ്യൂ​ൺ, ഓ​ഫി​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ എ​ന്നി​വ​രൊ​ക്കെ​യാ​ണ് നി​രീ​ക്ഷ​ക​രാ​യി എ​ത്തു​ന്ന​ത്. ഇ​വ​രെ സ്വാ​ധീ​നി​ക്കാ​ൻ എ​ളു​പ്പ​മാ​ണ്. കൃ​ത്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കി​യ​വ​രെ​യും നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രെ​യും മാ​ത്ര​മേ നി​രീ​ക്ഷ​ക​രാ​ക്കാ​വൂ.

ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ർ​ട്ട​ബി​ൾ വൈ​ഫൈ/​മൊ​ബൈ​ൽ ജാ​മ​റു​ക​ൾ സ്ഥാ​പി​ക്കാം. പ​രീ​ക്ഷ​യി​ലെ ആ​ൾ​മാ​റാ​ട്ടം ത​ട​യാ​ൻ ഹാ​ളി​ൽ സി.​സി.​ടി.​വി കാ​മ​റ സ്ഥാ​പി​ക്കു​ക.

എ​ല്ലാ പ​രീ​ക്ഷ​ക​ളും ഓ​ൺ​ലൈ​ൻ ആ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala governmentCrime Newskerala newsmalayalam newspsc scam
News Summary - PSC Examination scam-Kerala news
Next Story