Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്​.സി വിവരണാത്മക...

പി.എസ്​.സി വിവരണാത്മക പരീക്ഷക്കും​ ഒാൺലൈൻ മൂല്യനിർണയം

text_fields
bookmark_border
പി.എസ്​.സി വിവരണാത്മക പരീക്ഷക്കും​ ഒാൺലൈൻ മൂല്യനിർണയം
cancel

തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്.​സി​യു​ടെ വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ​ക്കും ഒാ​​ൺ​ലൈ​ൻ മൂ​ല്യ​നി​ർ​ണ​യം ന​ട​പ്പാ​ക്കും. ഇ​തി​നാ​യി പ്ര​ത്യേ​ക സോ​ഫ്​​റ്റ്​​വെ​യ​ർ വി​ക​സി​പ്പി​ക്കാ​ൻ സി-​ഡി​റ്റി​നെ ചു​മ​ത​ല​പ്പെ​ടു​ത്താ​ൻ പി.​എ​സ്.​സി യോ​ഗം തീ​രു​മാ​നി​ച്ചു. ഉ​ത്ത​ര​പേ​പ്പ​റു​ക​ൾ ഒാ​ൺ​​സ്​​ക്രീ​ൻ മാ​തൃ​ക​യി​ൽ ല​ഭ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ ന​ട​പ്പാ​ക്കു​ക. പ​രീ​ക്ഷ പ​രി​ഷ്​​ക​ര​ണ​ത്തി​​െൻറ മു​ന്നോ​ടി​യാ​യാ​ണ്​ പു​തി​യ സം​വി​ധാ​നം വ​രു​ന്ന​ത്. വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ​ക്ക്​ രാ​ജ​സ്​​ഥാ​നി​ൽ ന​ട​പ്പാ​ക്കി​യ രീ​തി​യാ​ണ്​ കേ​ര​ള​ത്തി​ലും പ​രീ​ക്ഷി​ക്കു​ക.

നി​ല​വി​ൽ ഒ.​എം.​ആ​ർ പ​രീ​ക്ഷ​ക്ക്​ മാ​ത്ര​മാ​ണ്​ ഒാ​ൺ​ലൈ​ൻ മൂ​ല്യ​നി​ർ​ണ​യ​മു​ള്ള​ത്. വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​ന്​ പ്ര​ധാ​ന ത​ട​സ്സം ഒാ​ൺ​ലൈ​ൻ മൂ​ല്യ​നി​ർ​ണ​യം സാ​ധ്യ​മ​ല്ലെ​ന്ന​താ​ണ്. ഇ​തി​ന്​ പ​രി​ഹാ​ര​മാ​യാ​ണ്​ പ്ര​ത്യേ​ക സോ​ഫ്​​റ്റ്​​വെ​യ​ർ വി​ക​സി​പ്പി​ക്കു​ന്ന​ത്. കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ലെ അ​സി. പ്ര​ഫ​സ​ർ, ​വൈ​ദ്യു​തി​വ​കു​പ്പി​ലെ അ​സി. എ​ൻ​ജി​നീ​യ​ർ തു​ട​ങ്ങി​യ ഉ​യ​ർ​ന്ന ത​സ്​​തി​ക​ക​ളി​ലാ​ണ്​ വി​വ​ര​ണാ​ത്മ​ക പ​രീ​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത്. പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ൾ​ക്ക്​ ര​ണ്ടു​ഘ​ട്ട പ​രീ​ക്ഷ ന​ട​പ്പാ​ക്കാ​ൻ ​നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്നു. ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ്​ വി​വ​ര​ണാ​ത്മ​ക​രീ​തി ന​ട​പ്പാ​ക്കു​ക. ഒ​രേ യോ​ഗ്യ​ത​യു​ള്ള ഒ​േ​ട്ട​റെ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ഒ​ന്നി​ച്ച്​ ഒ​റ്റ പ​രീ​ക്ഷ​യും തു​ട​ർ​ന്ന്​ ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ​യും ന​ട​പ്പാ​ക്കാ​നാ​ണ്​ നേ​ര​ത്തേ തീ​രു​മാ​നി​ച്ച​ത്. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സീ​നി​യ​ർ ​െല​ക്ച​റ​ർ (അ​നാ​ട്ട​മി) - എ​ൻ.​സി.​എ ത​സ്​​തി​ക​ക്ക്​ ര​ണ്ട് ത​വ​ണ വി​ജ്​​ഞാ​പ​നം ചെ​യ്തി​ട്ടും യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഒ​ഴി​വു​ക​ൾ മാ​തൃ റാ​ങ്ക് പ​ട്ടി​ക​യി​ൽ നി​ന്ന് ച​ട്ട​പ്ര​കാ​രം നി​ക​ത്താ​നും തീ​രു​മാ​നി​ച്ചു.

വി​വി​ധ ക​മ്പ​നി/​കോ​ർ​പ​റേ​ഷ​നി​ലെ എ​ൽ.​ഡി ടൈ​പ്പി​സ്​​റ്റ്​ ത​സ്​​തി​ക​യു​ടെ യോ​ഗ്യ​ത സി​വി​ൽ സ​പ്ലൈ​സ്​ കോ​ർ​പ​റേ​ഷ​നി​ലെ ടൈ​പ്പി​സ്​​റ്റ്​ ത​സ്​​തി​ക​ക്കും ബാ​ധ​ക​മാ​ക്കും. വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ, അ​റി​യി​പ്പു​ക​ൾ, വി​ജ്​​ഞാ​പ​ന​ങ്ങ​ൾ, ഇ​ൻ​റ​ർ​വ്യൂ ക​ല​ണ്ട​ർ, പ​രീ​ക്ഷ ക​ല​ണ്ട​ർ, ബു​ള്ള​റ്റി​ൻ ക​വ​ർ പേ​ജ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി ഫേ​സ്​ ബു​ക്ക് പേ​ജ്​ തു​ട​ങ്ങാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psckerala newsmalayalam newsOnline examValuation
News Summary - PSC online valuaton - Kerala news
Next Story