Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ടി. റഫീഖ്...

പി.ടി. റഫീഖ് പുരസ്‌കാരം മാമുക്കോയക്ക്

text_fields
bookmark_border
Mamukoya
cancel
Listen to this Article

കോ​ഴി​ക്കോ​ട്: പ്ര​മു​ഖ നാ​ട​ക-​സീ​രി​യ​ൽ ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന പി.​ടി. റ​ഫീ​ഖി​ന്‍റെ ഓ​ർ​മ​യി​ൽ രൂ​പ​വ​ത്​​ക​രി​ച്ച നി​ലാ​വ് ട്ര​സ്റ്റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പു​ര​സ്‌​കാ​ര​ത്തി​ന് ന​ട​ൻ മാ​മു​ക്കോ​യ അ​ർ​ഹ​നാ​യി. അ​മ്പ​തു വ​ർ​ഷ​മാ​യി സി​നി​മ-​നാ​ട​ക രം​ഗ​ത്തി​ന്​ ന​ൽ​കി​യ സം​ഭാ​വ​ന മാ​നി​ച്ചാ​ണ് പോ​ൾ ക​ല്ലാ​നോ​ട് ചെ​യ​ർ​മാ​നാ​യ അ​വാ​ർ​ഡ് സ​മി​തി മാ​മു​ക്കോ​യ​യെ പു​ര​സ്‌​കാ​ര​ത്തി​ന് തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഏ​പ്രി​ൽ 17ന് ​കോ​ഴി​ക്കോ​ട് ടൗ​ൺ​ഹാ​ളി​ൽ ന​ട​ക്കു​ന്ന 'ഓ​ർ​മ​യി​ൽ റ​ഫീ​ഖ്' എ​ന്ന പ​രി​പാ​ടി​യി​ൽ 10,001 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും സം​വി​ധാ​യ​ക​നും ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യ ര​ഞ്ജി​ത്ത്‌ സ​മ്മാ​നി​ക്കു​മെ​ന്ന് നി​ലാ​വ് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി അ​ൻ​വ​ർ കു​നി​മ​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mamukkoyaP.T. Rafeeq Award
News Summary - P.T. Rafeeq Award for Mamukoya
Next Story