Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2022 11:47 AM GMT Updated On
date_range 17 July 2022 11:47 AM GMTപി.വി അബ്ദുൽ വഹാബ് എം.പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
text_fieldsbookmark_border
Listen to this Article
കോഴിക്കോട്: പി.വി അബ്ദുൽ വഹാബ് എം.പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ചികിത്സയിലാണ് അദ്ദേഹം.
അദ്ദേഹത്തെ പരിശോധിച്ച ഗ്യാസ്ട്രോഎൻട്രോളജി സംഘം മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. നിലവിൽ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story