Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2019 8:51 AM GMT Updated On
date_range 4 May 2019 1:49 PM GMTകള്ളവോട്ട് യു.ഡി.എഫ് രീതിയല്ല; ബൽറാമിനെ ട്രോളി പി.വി അൻവർ
text_fieldsbookmark_border
കോഴിക്കോട്: കള്ളവോട്ട് വിവാദത്തിൽ വി.ടി ബൽറാമിനെ ട്രോളി പി.വി അൻവർ. എൽ.ഡി.എഫ് പ്രവർത്തകർ കള്ളവോട്ടിനെ തുടർന്ന് അറസ്റ്റിലായപ്പോൾ ബൽറാം ഫേസ്ബുക്കിലിട്ട കുറിപ്പ് മാറ്റങ്ങളോടെ പോസ്റ്റ് ചെയ്താണ് അൻവറിെൻറ ട്രോൾ.
ഈ സർക്കാറിന് മുമ്പ് ഭരിച്ച മുഖ്യെൻറ അഞ്ച് വർഷത്തെ സോളാർ ഉൾപ്പടെ എല്ലാം തികഞ്ഞ ഭരണം മാത്രം മതി ഇരുപതിൽ ഇരുപതും വലതുപക്ഷത്തിന് തൂത്തുവാരാൻ എന്ന് മനസിലാക്കാൻ യു.ഡി.എഫ് പ്രവർത്തകർക്ക് കഴിയേണ്ടതാണെന്ന് അൻവർ പരിഹസിക്കുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story