Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 2:42 PM IST Updated On
date_range 1 Jun 2020 2:43 PM IST‘ഒരു മുറിയിൽ കുടുംബത്തോട് അകലം പാലിച്ച് ഒറ്റക്ക് കഴിയണം, അതല്ലേ ഹീറോയിസം ? ’
text_fieldsbookmark_border
കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നും എത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഓർമപ്പെടുത്തി ബോധവത്ക്കരണ ചിത്രം. സംസ്ഥാന ആേരാഗ്യ കുടുംബക്ഷേമ വകുപ്പാണ് ചിത്രം പുറത്തിറക്കിയത്.
ഹോം ക്വാറൻറീനല്ല, റൂം ക്വാറൻറീനാണ് വേണ്ടതെന്ന സന്ദേശമാണ് ബോധവത്ക്കരണ ചിത്രം കാഴ്ചക്കാരിലെത്തിക്കുന്നത്. നമുക്ക് വേണ്ടപ്പെട്ടവർക്കായി കുറച്ചു ദിവസം അകലം പാലിക്കണം. മുറിയിൽ കുടുംബത്തിൽ നിന്ന് അകലം പാലിച്ച് ഒറ്റക്ക് കഴിയുന്നതാണ് ഹിറോയിസമെന്നും ചിത്രം പറഞ്ഞുവെക്കുന്നു.
ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story