Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിശുദ്ധ റമദാന്​ ഇന്ന്​...

വിശുദ്ധ റമദാന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
വിശുദ്ധ റമദാന്​ ഇന്ന്​ തുടക്കം
cancel

കോ​ഴി​ക്കോ​ട്​: വി​ശു​ദ്ധ റ​മ​ദാ​ന്​ ഇ​ന്ന്​ തു​ട​ക്കം. വി​ശ്വാ​സി​ക​ൾ​ക്ക്​ ഇ​നി ഭ​ക്​​തി​യു​ടെ രാ​പ്പ​ക​ലു​ക​ൾ. കോ​ഴി​ക്കോ​ട്​ കാ​പ്പാ​ട്​ ക​ട​പ്പു​റ​ത്ത്​ മാ​സ​പ്പി​റ​വി  ദൃ​ശ്യ​മാ​യ​തി​​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ശ​നി​യാ​ഴ്​​ച റ​മ​ദാ​ൻ ഒ​ന്നാ​യി  കോ​ഴി​ക്കോ​ട്​ ഖാ​ദി​മാ​രാ​യ മു​ഹ​മ്മ​ദ്​​കോ​യ ത​ങ്ങ​ൾ ജ​മ​ലു​െ​ല്ലെ​ലി, കെ.​വി.  ഇ​മ്പി​ച്ച​മ്മ​ദ്, പാ​ണ​ക്കാ​ട്​ നാ​സ​ർ ഹ​യ്യ്​ ശി​ഹാ​ബ്​ ത​ങ്ങ​ൾ എ​ന്നി​വ​രും  പാ​ണ​ക്കാ​ട്​ ഹൈ​ദ​ര​ലി ത​ങ്ങ​ൾ, സ​മ​സ്​​ത കേ​ര​ള ജം​ഇ​യ്യ​തു​ൽ  പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ്​ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, സ​മ​സ്​​ത ജ​ന.  സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്​​ലി​യാ​ർ, കാ​ന്ത​പു​രം എ.​പി.  അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ മ​ല​പ്പു​റം ഖാ​ദി ഒ.​പി.​എ മു​ത്തു​കോ​യ ത​ങ്ങ​ൾ എ​ന്നി​വ​രും അ​റി​യി​ച്ചു. ശ​നി​യാ​ഴ്​​ച റ​മ​ദാ​ൻ  ഒ​ന്നാ​യി​രി​ക്കു​മെ​ന്ന്​ ഹി​ലാ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​മു​ഹ​മ്മ​ദ്​ മ​ദ​നി​യും അ​റി​യി​ച്ചു.

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും  ഇ​ന്നാ​ണ്​ റ​മ​ദാ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. സൗ​ദി,യു.​എ. ഇ ,​ഖ​ത്ത​ർ,കു​വൈ​ത്ത്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​ഴാ​ഴ്​​ച മാ​സ​പി​റ​വി കാ​ണാ​ത്ത​തി​നാ​ൽ റ​മ​ദാ​ൻ ഒ​ന്ന്​ ശ​നി​യാ​ഴ്​​ച​യാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​മാ​സ​പി​റ​വി ക​ണ്ട​തി​നാ​ൽ ഒ​മാ​നി​ൽ റ​മ​ദാ​ൻ ഒ​ന്ന്​ ശ​നി​യാ​ഴ്​​ച ആ​യി​രി​ക്കു​മെ​ന്ന്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan
News Summary - radan start from tommarow
Next Story