Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
bharat jodo yatra
cancel
Homechevron_rightNewschevron_rightKeralachevron_rightഭാരത് ജോഡോ യാത്രക്ക്...

ഭാരത് ജോഡോ യാത്രക്ക് ആവേശോജ്ജ്വല സ്വീകരണം -ചിത്രങ്ങൾ കാണാം

text_fields
bookmark_border

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ആവേശോജ്ജ്വല സ്വീകരണം. ഇന്ന് രാവിലെയാണ് യാത്ര കേരളത്തിൽ പ്രവേശിച്ചത്. കെ.പി.സി.സിയുടെ നേതൃത്വത്തിൽ പാറശ്ശാലയില്‍ രാഹുല്‍ ഗാന്ധിയെയും പദയാത്രികരെയും സ്വീകരിച്ചു. യാത്ര കടന്നുപോകുന്ന വഴികളിലെല്ലാം പ്രവർത്തകരും പൊതുജനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തി. കേരളത്തില്‍ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂർവരെ ദേശീയപാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര.

ചിത്രങ്ങൾ കാണാം...




യാത്ര കടന്നുപോകാത്ത ജില്ലകളില്‍നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം.






തിരുവനന്തപുരം ജില്ലയില്‍ 11 മുതൽ 14 വരെ പര്യടനം നടത്തി 14ന് ഉച്ചക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും.








29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.













Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bharat jodo YatraRahul Gandhi
News Summary - Rahul Gandhi bharat jodo Yatra Photos
Next Story