Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോ...

ഓട്ടോ ഡ്രൈവർമാർക്കൊ​പ്പം ചായ കുടിച്ച്​ രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi 29921
cancel
camera_alt

മ​ല​പ്പു​റം വ​ണ്ടൂ​രി​ലെ അ​ത്താ​സ് റ​സ്​​റ്റാ​റ​ൻ​റി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കൊ​പ്പ​ം ചാ​യ കു​ടി​ക്കാൻ രാ​ഹു​ൽ ഗാ​ന്ധി എം.​പി എത്തിയപ്പോൾ

വ​ണ്ടൂ​ർ (മ​ല​പ്പു​റം): മ​ല​യോ​ര മേ​ഖ​ല​യി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി എം.​പി ചാ​യ കു​ടി​ക്കാ​ൻ ക​യ​റി​യ​ത് വ​ണ്ടൂ​രി​ലെ അ​ത്താ​സ് റ​സ്​​റ്റാ​റ​ൻ​റി​ൽ. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കും നേ​താ​ക്ക​ൾ​ക്കു​മൊ​പ്പ​മി​രു​ന്നാ​ണ് ചാ​യ​യും ഈത്ത​പ്പ​ഴ​വും ക​ഴി​ച്ച​ത്. ഓ​​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ വി​ശേ​ഷ​ങ്ങ​ളും ജീ​വി​താ​വ​സ്ഥ​യും മ​റ്റും അ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞു.

കാ​ളി​കാ​വ് അ​ട​ക്കാ​ക്കു​ണ്ട് ഹി​മ ഡ​യാ​ലി​സി​സ് സെൻറ​ർ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.30ഓ​ടെ​യാ​ണ് കാ​ളി​കാ​വ് റോ​ഡി​ലെ റ​സ്​​റ്റാ​റ​ൻ​റി​ൽ എ​ത്തി​യ​ത്. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി, എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ടി. അ​ജ്മ​ൽ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

റ​സ്​​റ്റാ​റ​ൻ​റ്​ ഉ​ട​മ കെ.​എ​ഫ്.​സി സു​ബൈ​റി​നോ​ട് വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ക്കാ​നും രാ​ഹു​ൽ മ​റ​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul Gandhi
News Summary - Rahul Gandhi drinking tea with auto drivers
Next Story