Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവയനാട്ടിൽ ഇ​ന്ന്...

വയനാട്ടിൽ ഇ​ന്ന് രാ​ഹു​ലി​​ന്റെ റോ​ഡ്ഷോ; പ​ത്രി​ക ന​ൽ​കും

text_fields
bookmark_border
Rahul Gandhi
cancel

ക​ൽ​പ​റ്റ: വ​യ​നാ​ട് മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ക​ൽ​പ​റ്റ ടൗ​ണി​ൽ റോ​ഡ്ഷോ ന​ട​ത്തും. സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് റോ​ഡ് ഷോ ​അ​വ​സാ​നി​പ്പി​ച്ച​ശേ​ഷ​മാ​യി​രി​ക്കും പ​ത്രി​ക ന​ൽ​കു​ക.

കേ​ര​ള​ത്തി​ലെ 20 മ​ണ്ഡ​ല​ത്തി​ലെ​യും തെ​ര​​ഞ്ഞെ​ടു​പ്പ് മാ​സ് കാ​മ്പ​യി​ന്റെ തു​ട​ക്ക​മാ​യാ​ണ് റോ​ഡ്ഷോ. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​നി രാ​ജ പ​ത്രി​ക ന​ൽ​കു​ക. മെ​ഗാ റാ​ലി​യു​മു​ണ്ടാ​കും. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യാ​യ കെ. ​സു​രേ​ന്ദ്ര​ൻ വ്യാ​ഴാ​ഴ്ച​യാ​ണ് പ​ത്രി​ക ന​ൽ​കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024Rahul Gandhi
News Summary - Rahul Gandhi to file nomination from Wayanad today
Next Story