Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2024 8:12 AM GMT Updated On
date_range 10 Jun 2024 8:12 AM GMTരാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം; 12 ലെ നിയമസഭാ മാർച്ചും സംസ്ഥാന ഏകോപന സമിതിയും മാറ്റിവെച്ചു
text_fieldsbookmark_border
തിരുവനന്തപുരം :എൽ.ഡി.എഫ് സർക്കാരിന്റെ ബാർകോഴ അഴിമതിക്കെതിരെ ജൂൺ 12ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നിശ്ചയിച്ചിരുന്ന നിയമസഭാ മാർച്ചും അന്ന് വൈകീട്ട് മൂന്നിന് ചേരാനിരുന്ന യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയും രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തോട് അനുബന്ധിച്ച് നേതാക്കൾക്ക് പങ്കെടുക്കേണ്ടതുള്ളതിനാൽ മാറ്റിവെച്ചതായി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story