Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഞെട്ടലോടെയാണ്...

'ഞെട്ടലോടെയാണ് അറിഞ്ഞത്; കെ. ആർ മീരയുടെ നെറ്റ് ഓഫർ തീർന്നു' - പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
ഞെട്ടലോടെയാണ് അറിഞ്ഞത്; കെ. ആർ മീരയുടെ നെറ്റ് ഓഫർ തീർന്നു - പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തിൽ
cancel

കൊച്ചി: കണ്ണൂർ കൂത്തുപറമ്പിൽ മുസ്​ലിം ലീഗ്​ പ്രവർത്തകൻ ​കൊല്ലപ്പെട്ട സംഭവത്തിൽ സാംസ്​കാരിക നായകർ പുലർത്തുന്ന മൗനത്തിനെതിരെ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. തൃത്താലയിൽ വി.ടി. ബൽറാമിനെതിരെ എം.ബി രാജേഷിന്​ പിന്തുണയുമായി രംഗത്തെത്തിയ എഴുത്തുകാരി കെ.ആർ. മീരയെയാണ്​ രാഹുൽ പരിഹസിച്ചത്​.

മീരയുടെ നെറ്റ് ഓഫർ തീർന്നതുകൊണ്ടാണ് പ്രതികരിക്കാത്തതെന്ന് രാഹുൽ പ്രതികരിച്ചു. 'അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും സർവ്വോപരി 'മനുഷ്യ സ്നേഹിയുമായ' ശ്രീമതി കെ.ആർ. മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു. ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക..' രാഹുൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KR meerapolitical murderperingathurmuslim leaguecpmmansoor murderRahul Mamkootathil
News Summary - Rahul Mamkootathil against KR meera
Next Story