Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ മാപ്പുപറയണം -കെ....

രാഹുൽ മാപ്പുപറയണം -കെ. സുരേന്ദ്രൻ

text_fields
bookmark_border
K Surendran 76987a
cancel

കോ​ഴി​ക്കോ​ട്: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​ക​ളാ​യ പി. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ, കെ.​ഇ. മാ​മ്മ​ൻ എ​ന്നി​വ​രു​ടെ സ്മൃ​തി​മ​ണ്ഡ​പം ഉ​ദ്ഘാ​ട​നം ചെ​യ്യാ​മെ​ന്നേ​റ്റ​ശേ​ഷം പി​ന്മാ​റി​യ രാ​ഹു​ൽ ഗാ​ന്ധി രാ​ജ്യ​ത്തി​ന്റെ ദേ​ശീ​യ പാ​ര​മ്പ​ര്യ​ത്തെ അ​പ​മാ​നി​ച്ചെ​ന്നും മാ​പ്പു​പ​റ​യ​ണ​മെ​ന്നും ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ.

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നു​മു​മ്പ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി ചേ​റ്റൂ​ർ ശ​ങ്ക​ര​ൻ നാ​യ​ർ​ക്ക് പ്ര​തി​മ പോ​ലും സ്ഥാ​പി​ക്കാ​ൻ ത​യാ​റാ​വാ​ത്ത​വ​രാ​ണ് കോ​ൺ​ഗ്ര​സു​കാ​ർ. നാ​ടി​ന്റെ പാ​ര​മ്പ​ര്യ​ത്തോ​ടോ ദേ​ശീ​യ​ത​യോ​ടോ രാ​ഹു​ലി​ന് ഒ​രു മ​തി​പ്പു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K SurendranRahul Gandhi
News Summary - Rahul should apologize -K Surendran
Next Story