Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടൻ ദിലീപി​ന്റെയും...

നടൻ ദിലീപി​ന്റെയും സഹോദര​ന്റെയും വീട്ടിൽ റെയ്ഡ്

text_fields
bookmark_border
നടൻ ദിലീപി​ന്റെയും സഹോദര​ന്റെയും വീട്ടിൽ റെയ്ഡ്
cancel

നടൻ ദിലീപി​ന്റെയും സഹോദരൻ അനൂപി​ന്റെയും വീട്ടിൽ റെയ്ഡ്. തെളിവുകൾ തേടി ക്രൈംബ്രാഞ്ച് സംഘമാണ് റെയ്ഡിനെത്തിയത്. ക്രൈം ബ്രാഞ്ചി​ന്റെ പ്രത്യേക സംഘമാണ് പരിശോധനക്ക് എത്തിയത്.

നടിയെ ബലാത്സംഗം ചെയ്ത് ചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ കൊടുത്ത കേസിലാണ് തെളിവുകൾ തേടി അന്വേഷണ സംഘം റെയ്ഡിനെത്തിയത്. ദിലീപി​ന്റെ ആലുവ തോട്ടക്കാട്ടുകരയിലുള്ള പത്മസരോവരം വീട്ടിലാണ് റെയ്ഡ്.

ക്രൈം ബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുളള സംഘമാണ് എത്തിയത്. പത്മസരോവരം വീട്ടിലെ ഹാളിൽവെച്ചാണ് ഗൂഡാലോചന നടന്നത് എന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor attack casedileep
News Summary - Raid on actor Dileep's and brother's house
Next Story