Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറെയിൽവേ ലോക്കോപൈലറ്റ്...

റെയിൽവേ ലോക്കോപൈലറ്റ് സമരം നിർത്തിവെച്ചു

text_fields
bookmark_border
train loco pilot strike
cancel

പാലക്കാട്: റെയിൽവേ ലോക്കോപൈലറ്റുമാർ നടത്തിവന്ന സമരം താൽക്കാലികമായി നിർത്തിവെച്ചതായി ​സംഘടന നേതാക്കൾ അറിയിച്ചു.

കഴിഞ്ഞ ദിവസം എം.പിമാരുടെ സംഘം റെയിൽവേ മന്ത്രിയെ കണ്ട് നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതിനാലാണിതെന്ന് അവർ അറിയിച്ചു.

ശിക്ഷ നടപടികൾ ഒഴിവാക്കാൻ ആവശ്യമായ ആശയ വിനിമയം നടത്തുമെന്ന് മന്ത്രി അറിയിച്ചതായും അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും നേതാക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Railwaystrikeloco pilot
News Summary - Railway loco pilot strike suspended
Next Story