Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2021 5:25 PM IST Updated On
date_range 30 April 2021 7:38 PM ISTപാലക്കാട് ഡിവിഷനിലെ റെയിൽവെ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു
text_fieldsbookmark_border
പാലക്കാട്: കോവിഡ് കാലത്തെ അനാവശ്യതിരക്കൊഴിവാക്കാൻ പാലക്കാട് ഡിവിഷനിലെ മുഴുവൻ സ്റ്റേഷനുകളിലെയും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു.
പത്തു രൂപയിൽ നിന്ന് 50 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്. മെയ് 1 മുതൽ ജൂലൈ 31 വരെ മൂന്ന് മാസത്തേക്കാണ് നിരക്ക് വർദ്ധിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story