Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2019 10:47 AM IST Updated On
date_range 1 Sept 2019 10:47 AM ISTമാഹിക്കും തലശേരിക്കും ഇടയിൽ ട്രാക്കിൽ വിള്ളൽ; ഗതാഗതം വൈകി
text_fieldsbookmark_border
കണ്ണൂർ: മാഹിക്കും തലശേരിക്കും ഇടയിൽ റെയിൽവേ ട്രാക്കിൽ വിള്ളൽ. കുന്നോലിലാണ് ട്രാക്കിൽ വിള്ളൽ കണ്ടെത്തിയത്. ഇതേതുടർന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം വൈകി.
തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകി. ചെന്നൈ-മംഗലാപുരം മെയിൽ, യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് എന്നിവ ഒരു മണിക്കൂറും കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ഒന്നേകാൽ മണിക്കൂറും വൈകി.
ട്രാക്കിലെ തകരാർ പരിഹരിച്ച് രാവിലെ ഒമ്പതേകാലോടെ ഗതാഗതം പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story