Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊട്ടിവീണ വൈദ്യുത...

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു
cancel

മേലാറ്റൂർ: വയലിൽ പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് വൃദ്ധൻ മരിച്ചു. മേലാറ്റൂർ വലിയപറമ്പ് വെള്ളോടി നഗറിലെ എരുത്തൊടി നാരായണൻ (മാനു- 73) ആണ് മരിച്ചത്. വീട്ടിൽ നിന്ന് പുലർച്ചെ അഞ്ചരക്ക് പുല്ലിക്കുത്തുള്ള ചായക്കടയിലേക്ക് പോയ നാരായണനെ ആറരയോടെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 
ഭാര്യ: ശാന്ത. മക്കൾ: പ്രീത, ഷാജു (കുട്ടൻ), ഷൈജു, പ്രജു. മരുമക്കൾ: മുരളി ചെമ്മന്തട്ട, രാധിക തച്ചിങ്ങനാടം, അമൃത കോങ്ങാട്, വീണ തിരുവനന്തപുരം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathksebkerala newsShockElectric lines
News Summary - Rain actualities - Kerala news
Next Story