Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2018 7:17 PM GMT Updated On
date_range 7 April 2019 6:59 AM GMTഎറണാകുളത്ത് ഇടിമിന്നേലാടെ മഴ
text_fieldsbookmark_border
കൊച്ചി: എറണാകുളം നഗരത്തിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച വൈകുന്നേരം ശക്തമായ ഇടിമിന്നലോട് കൂടിയ മഴ പെയ്തു. ഏതാണ്ട് ഒന്നര മണിക്കൂറോളം പെയ്ത മഴയിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തിര സാഹചര്യങ്ങളിൽ ഇടപെടാൻ ജില്ലാ കലക്ടർ റവന്യൂ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story