Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജ്ഭവൻ ആർ.എസ്.എസ്...

രാജ്ഭവൻ ആർ.എസ്.എസ് ശാഖയായോ എന്ന് സംശയം -വിജയരാഘവൻ

text_fields
bookmark_border
രാജ്ഭവൻ ആർ.എസ്.എസ് ശാഖയായോ എന്ന് സംശയം -വിജയരാഘവൻ
cancel
camera_alt

എ. വിജയരാഘവൻ

തൃ​ശൂ​ർ: രാ​ജ്ഭ​വ​ൻ ആ​ർ.​എ​സ്.​എ​സ് ശാ​ഖ​യാ​യോ എ​ന്ന് സം​ശ​യി​ക്കു​ന്ന പെ​രു​മാ​റ്റ​മാ​ണ് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നി​ൽ​നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് സി.​പി.​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ. പ്ര​തി​പ​ക്ഷം മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ന​ട​ത്തു​ന്ന തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ഗ​വ​ർ​ണ​ർ ഏ​റ്റെ​ടു​ത്തു. പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ ക​ണ്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഗ​വ​ർ​ണ​ർ ഒ​രു അ​ൻ​വ​റാ​യി മാ​റി.

പ​ദ​വി​യു​ടെ മാ​ന്യ​ത ഉ​ൾ​ക്കൊ​ള്ളാ​തെ പ്ര​തി​പ​ക്ഷ വ​ക്താ​വാ​യ അ​ദ്ദേ​ഹം കേ​ര​ള​ത്തി​ന്റെ താ​ൽ​പ​ര്യ​ത്തി​ന് എ​പ്പോ​ഴും എ​തി​രു നി​ൽ​ക്കു​ക​യാ​ണ്. വ​ർ​ഗീ​യ, സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ രീ​തി​യി​ലാ​ണ് പ്ര​തി​പ​ക്ഷം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്ത് ഒ​രു സം​ഭ​വ​മു​ണ്ടാ​യാ​ൽ കോ​ഴി​ക്കോ​ടു​ണ്ടാ​യെ​ന്ന് പ​റ​യാ​ൻ പ​റ്റു​മോ. അ​തേ മു​ഖ്യ​മ​ന്ത്രി​യും ചെ​യ്തി​ട്ടു​ള്ളൂ​വെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ലി​പ്സ്റ്റി​ക് ഇ​ട്ട് വ​രു​ന്നെ​ന്ന പ​രാ​മ​ർ​ശം സ്നേ​ഹം​കൊ​ണ്ട് ന​ട​ത്തി​യ​താ​ണ്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഞ​ങ്ങ​ൾ​ക്കെ​തി​രെ പ​ല​തും എ​ഴു​താ​റു​ണ്ട്. അ​പ്പോ​ൾ തി​രി​ച്ചും പ​റ​യും. വ​ല്ലാ​തെ കാ​ച്ചാ​ൻ നി​ൽ​ക്കേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:A Vijayaraghavan
News Summary - Rajbhavan looks like RSS Branch Office, says A Vijayaraghavan
Next Story